നെടുമങ്ങാട്: നഗരസഭ കേരളോത്സവം ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർപേഴ്സൺ ലേഖ വിക്രമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ. സുരേഷ്, കൗൺസിലർ ജെ. കൃഷ്‌ണകുമാർ, ബി. സതീശൻ, യൂത്ത് കോ - ഓർഡിനേറ്റർ രഞ്ജിത് കൃഷ്‌ണ എന്നിവർ സംസാരിച്ചു.