valsala

കിളിമാനൂർ: മുല്ലക്കര വത്സലാ മന്ദിരത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല (63) നിര്യാതയായി.മക്കൾ: ബീന, ബിജുരാജ്, ബൈജു, മരുമക്കൾ: സുന്ദരേശൻ പിള്ള, ഹരിത, ശ്രീജ.