subhash

മുടപുരം:കൊച്ചാലുംമൂട് വൈശാഖ് ഭവനിൽ പങ്കജാക്ഷന്റെയും സുമതിയുടെയും മകൻ പി.സുഭാഷ് (51 ) ദുബായിൽ നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 1 .30 ന് വീട്ടുവളപ്പിൽ .ഭാര്യ :ശ്രീലത .മകൻ :വൈശാഖ്.