നെടുമങ്ങാട് : കരിപ്പൂര് കൊട്ടാരംവിള്ള വീട്ടിൽ തങ്കപ്പൻ നായർ (75) നിര്യാതനായി.ഭാര്യ : സുപ്രഭ.മക്കൾ : സുമി,മിനി. മരുമക്കൾ : ജയകുമാർ,അനിൽകുമാർ.സഞ്ചയനം : 30 ന് രാവിലെ 9 ന്.