obitury

നെടുമങ്ങാട് : അഴിക്കോട് മലയം പരേതനായ അഹമ്മദ്കുഞ്ഞ് സുൽത്താന്റെയും സുബൈദാബീവിയുടെയും മകൻ അഴിക്കോട് നസീർ (46) നിര്യാതനായി.കരകുളം മണ്ഡലം കോൺഗ്രസ് ജനറൽസെക്രട്ടറിയും റയ്യാൻ ട്രേഡിംഗ് മാർക്കറ്റിഗ് ആൻഡ് കൺസ്ട്രക്ഷൻസ് ഉടമയുമായിരുന്നു.ഭാര്യ : ഷജീല.മക്കൾ : റിം നസീർ,റയ്യാൻ നസീർ,