നെടുമങ്ങാട് : തൊളിക്കോട് തേക്കുംമൂട് കൃഷ്ണവിലാസത്തിൽ രാജപ്പൻ കാണി (82) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സാബുരാജ്, സാജു രാജ്, സ്മിതാ രാജ്.മരുമക്കൾ: രാജേഷ്, ഷീബ.സഞ്ചയനം: ഡിസം.ഒന്നിന് രാവിലെ 9 ന്.