ഇരുവൈക്കോണം : കുമിളി കൊന്നയക്കോട് പങ്കജവിലാസത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഭവാനിഅമ്മ (80) നിര്യാതയായി. മക്കൾ: ലളിതാംബിക, പരേതനായ ജയചന്ദ്രൻ, ശോഭന. മരുമക്കൾ: തുളസീധരൻനായർ, ജലജകുമാരി, സാബുകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.