pathukutty-95

ആലുവ: തോട്ടുമുഖം ഏടയപ്പുറം പാലത്തിന് സമീപം മണ്ണാറത്ത് തുരുത്തിയിൽ പാത്തുക്കുട്ടി (95) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് എടയപ്പുറം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഐഷുക്കുഞ്ഞ്, ഖദീജക്കുട്ടി, സുഹറ, അബ്ദുൽ കരിം. മരുമക്കൾ: അബ്ദുൽ ഹമീദ്, ഐഷാബീവി, പരേതരായ അബൂബക്കർ, അലി.