പൂവച്ചൽ:പുണ്ണാംകോണം തടത്തരികത്ത് വീട്ടിൽ പീരുക്കണ്ണ് മുസ്ലിയാർ (76) നിര്യാതനായി.ഭാര്യ: പരേതയായ ഫാത്തിമാ ബീവി. മക്കൾ: സബൂറ, റാഹിലത്ത്, സീനത്ത്, സെയ്യദ് ഫറൂക്ക്, ഷമീന, സിദ്ധിഖ് .