കിളിമാനൂർ: ആലത്തുകാവ് തുണ്ടുവീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ഡി. കമലമ്മ അമ്മ (84) നിര്യാതയായി . മക്കൾ :കുമാർ(റിട്ട. ഡെപ്യൂട്ടി തഹസീൽദാർ വർക്കല), അനിൽകുമാർ, യമുനാദേവി. മരുമക്കൾ :സജിത ,ഷീജ ,വിജയമോഹനൻ നായർ (ഉണ്ണി) .സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്