പറണ്ടോട് : ഐത്തി സുജാഭവനിൽ ബി. സുരേന്ദ്രന്റെ ഭാര്യ എസ്. വിജയകുമാരി (57) നിര്യാതയായി. മക്കൾ: ദിവ്യ, കിഷോർ. മരുമക്കൾ: വിജയ് വി (പൊലീസ്), രാഖി എസ്.എ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.