അരുമാനൂർ : കുഴിഞ്ഞാംവിള അഖിൽ ഭവനിൽ കൃഷ്ണൻ വി. (86) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: മുരുകേശൻ, കുമരേശൻ, വനജ, സോബിയർ, ഗിരിജ. മരുമക്കൾ: ശ്രീകുമാർ, രാമചന്ദ്രൻ, ബിന്ദു, സിന്ധു, ശാന്തി. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12ന് .