കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിലെ കെട്ടിട നികുതിയുടെ നോട്ടീസ് കൈപ്പറ്റിയിട്ടും നാളിതുവരെ അടയ്ക്കാത്തവർ 30-നകം നികുതി ഓൺലൈൻ വഴിയോ നേരിട്ടോ അടച്ച് നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.