കല്ലമ്പലം: കെ.ടി.സി.ടി കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 9745663232.