കാട്ടാക്കട: ആമച്ചൽ വെട്ടവിള പുത്തൻവീട്ടിൽ പി.സുലോചന(82) നിര്യാതയായി.മക്കൾ:എ.ശ്രീകണ്ഠൻ,എ.ഹരികുമാർ,എ.ദിലീപ് കുമാർ.മരുമക്കൾ:അനിതാദേവി,സുമ,ഷീജ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.