കല്ലമ്പലം: ഞെക്കാട് പുളിമൂട്ടിൽ ശ്രീ ദേവീ ക്ഷേത്രത്തിൽ ദൈവജ്ഞൻ തോട്ടക്കാട് നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഷ്ടമംഗലദേവ പ്രശ്നവിധിപ്രകാരമുള്ള പരിഹാരക്രിയകളും, അഷ്ടബന്ധകലശവും, ഉപദേവതാ പ്രതിഷ്ഠയും ഇന്ന് മുതൽ ഡിസംബർ 1വരെ വിവിധ പരിപാടികളോടെ നടക്കും.