ആറ്റിങ്ങൽ: പാലാംകോണം കോയിക്കൽ ആർ.വി മന്ദിരത്തിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ കമലാബായി (89) നിര്യാതയായി. മക്കൾ: വിലാസിനി, അനിൽലാൽ, മണിലാൽ. മരുമക്കൾ: പവിത്രൻ, ജൂലി, ദിവ്യ. സഞ്ചയനം 30 ന് രാവിലെ 8 ന്.