ആ​റ്റിങ്ങൽ:ആ​റ്റിങ്ങൽ കൃഷി അസിസ്​റ്റന്റ് ഡയറക്ടർ പരിധിയിൽ വരുന്ന മുദാക്കൽ,ആ​റ്റിങ്ങൽ,അഞ്ചുതെങ്ങ്,വക്കം, കടയ്ക്കാവൂർ,ചിറയിൻകീഴ്, കിഴുവിലം,അഴൂർ കൃഷിഭവ നുകളിൽ നിന്നും കർഷക പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്റത്തിൽ നേരിട്ട് എത്തി മസ്​റ്റിംഗ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.