ആറ്റിങ്ങൽ:കെ.എസ്.ഇ.ബി ആറ്റിങ്ങൽ ഡിവിഷനിൽ നിന്ന് പെൻഷൻ വാങ്ങുന്നവരിൽ ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് നൽകാത്തവർ 30ന് മുൻപ് ഡിവിഷൻ ഓഫീസിൽ ഹാജരാകണം.ആദായ നികുതി നൽകാൻ ബാദ്ധ്യതപ്പെട്ടവർ അതിന്റെ സ്റ്റേറ്റ്മെന്റ് കൂടി ഹാജരാക്കണം.