കടയ്ക്കാവൂർ: ഇന്ന് നടക്കുന്ന മേലാറ്റിങ്ങൽ പേരാണത്തെ ജവർഹർ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം കോൺഗ്രസുകാർ ബഹിഷ്കരിക്കും. ആറ്റിങ്ങൽ എം.പി അഡ്വ. അടൂർ പ്രകാശിനെ പരിപാടിയിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് കടയ്ക്കാവൂർ മണ്ഡലംകമ്മിറ്റി ഈ തീരുമാനം എടുത്തതെന്ന് മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽഷാൻ അറിയിച്ചു.