saidhumuhammed

ആലുവ: ചൊവ്വര കൊണ്ടോട്ടി മാടവന സൗദാ മൻസിലിൽ സൈയ്തുമുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സഹീർ, ബഷീർ, ഷാഹിറ, സൗദ, സിദ്ധിഖ്, ദിൽഷാദ്. മരുമക്കൾ: അഷ്റഫ്, ഷഹന, ഐഷാബി, ഷീജ, മെഹ്റുന്നിസ.