വർക്കല:പട്ടികജാതി വികസന വകുപ്പിനുകീഴിലുളള വർക്കല ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ് മാൻ സിവിൽ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കുളള അഭിമുഖം ഡിസംബർ 2ന് രാവിലെ 11ന് തിരുവനന്തപുരം വെളളയമ്പലം അയ്യൻകാളിഭവനിലെ ദക്ഷിണമേഖലാ ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ നടക്കും.ഫോൺ: 04702611155, 04712316680.