വെള്ളറട: കിളിയൂർ ക്ഷീരോല്പാദക സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പിൽ അഡ്വ. എസ്.ഗിരീഷ് കുമാർ, ടി. ജയചന്ദ്രൻ, എസ്. ചന്ദ്രൻ, ചന്ദ്രശേഖരൻ നായർ, എൻ. ശിവശങ്കരപിള്ള, ജെ. ധർമ്മരാജ്, നിർമ്മല, പ്രേമലത, ബി. ബീന എന്നിവർ വിജയിച്ചു. മിൽമ ഫെഡറേഷൻ ഡയറ്കടർ എസ്. ഗിരീഷ് കുമാറിനെ പ്രസിഡന്റായും, ടി. ജയചന്ദ്രനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.