somaseharan-pillai

ആലപ്പുഴ: തത്തംപള്ളി കരളകം വാർഡ് തറയിൽ വീട്ടിൽ സോമശേഖരൻപിള്ള (94) നിര്യാതനായി. മകൻ: മധുസൂദനൻ. മരുമകൾ: ശ്യാമള.