വെഞ്ഞാറമൂട്: വയ്യേറ്റ് കരകുളം വീട്ടിൽ അബ്ദുൽ അസീസി (റിട്ട. കായിക അദ്ധ്യാപകൻ)ന്റെ ഭാര്യ ആരിഫാ ബീവി (69) നിര്യാതയായി.മക്കൾ -ഷാ, ഷഫി മരുമക്കൾ- രമ്യ, ഷഹാന .കബറടക്കം വെഞ്ഞാറമൂട് ജുമാ മസ്ജിത്തിൽ നടന്നു.