seetha

കിളിമാനൂർ:ചാത്തന്നൂർ-കൊല്ലായിക്കൽ രാധാഭവനിൽ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ സീതാലക്ഷ്മിഅമ്മാൾ (92) നിര്യാതയായി മക്കൾ :എസ്. വള്ളിയമ്മാൾ, എസ്. ലക്ഷ്മി അമ്മാൾ, എസ്. വെങ്കിടേശ്വര അയ്യർ, എസ്.സരസ്വതി അമ്മാൾ, എസ്.രാജലക്ഷ്മിഅമ്മാൾ (പ്രസിഡന്റ്, കിളിമാനൂർഗ്രാമപഞ്ചായത്ത്), എസ്. മഹേശ്വരി, എസ്. പ്രേമ മരുമക്കൾ: പരമേശ്വരയ്യർ, കൃഷ്ണമണി , രാധാമണിഅമ്മ, ഹരിഹരസുബ്രഹ്മണ്യൻ (റിട്ട: റെയിൽവേ), എം. രവീന്ദ്രൻനായർ (പോസ്റ്റ്മാൻ, വെള്ളല്ലൂർ), മുത്തുരാമൻ(റിട്ട:മെഡിക്കൽ സർവീസ്), കാർത്തികേയൻ (റിട്ട.റെയിൽവേ).