കള്ളിക്കാട് : കള്ളിക്കാട് ചന്ദ്രിക ഭവനിൽ പരേതനായ മുരളീധരന്റെ ഭാര്യ ചന്ദ്രിക. ബി (60) നിര്യാതയായി. മക്കൾ : ഷീജ, ഷിജു, ഷീന. മരുമക്കൾ : ബൈജു (പൊലീസ്), നിത്യ. ജി, നിഷാന്ത് (പൊലീസ്). സഞ്ചയനം ഞാായറാഴ്ച രാവിലെ 8.30 ന്.

ജി. വേലായുധൻ നായർ

നരുവാമൂട് : ആറുകാൽ വീട്ടിൽ ജി. വേലായുധൻ നായർ (85) നിര്യാതനായി. ഭാര്യ പരേതയായ സരോജിനി അമ്മ. മക്കൾ : വേണുകുമാരൻ നായർ, ശ്രീകുമാരൻ നായർ. മരുമക്കൾ : ലതാകുമാരി, അനിത കുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.