ശ്രീമൂലനഗരം: പുകിലേത്ത് കെ.കെ. ഉണ്ണി (54) നിര്യാതനായി. ഭാര്യ: പി.ആർ. കവിത (കെ.എസ്.എഫ്.ഇ, എടക്കര, നിലമ്പൂർ). മക്കൾ: വിവേക്, വിശാൽ.