muruka-nath

മണക്കാട് : കമലേശ്വരം കമൽ നഗർ 7 സുജി നിവാസിൽ പരേതരായ എൻ. ഗോപിനാഥന്റെയും സുകുമാരിയുടെയും മകൻ ജി .എസ് മുരുകനാഥ് (41)നിര്യാതനായി.സഹോദരങ്ങൾ :ജി .എസ് ഹരീന്ദ്രനാഥ്, ജി .എസ് ഉമാദേവി.സംസ്‌കാരം ഇന്ന് മുട്ടത്തറ മോക്ഷകവാടത്തിൽ.