susruthan

ചിറയിൻകീഴ് : കൂന്തള്ളൂർ കൊറട്ടു വിളാകം. എസ്.എൻ . സദനത്തിൽ സുശ്രുതൻ( 85, അക്കരവിള) നിര്യാതനായി.
സംസ്കാരം ഇന്ന് രാവിലെ ഒൻപത് മണിക്ക് സ്വവസതിയിൽ . മക്കൾ :സുനിൽ ദത്ത് കുമാർ (റിട്ട.കെ.എസ്.ആർ.ടി.സി ) സുനിൽ കുമാർ (യു.എ.ഇ ) ,സജീവ് കുമാർ (മുൻ സെക്രട്ടറി ,കിഴുവിലം സർവ്വിസ് സഹകരണ ബാങ്ക്), ശുഭ, സനൽ കുമാർ(യു.എ.ഇ ). മരുമക്കൾ: ബിന്ദു, റീന, ഷീബ. സുരേഷ് ബാബു , സീന.