അങ്കമാലി: കിടങ്ങൂർ മനയ്ക്കപറമ്പിൽ ജോർജിന്റെ ഭാര്യ സാറാമ്മ (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കരയാംപറമ്പ് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. കരയാംപറമ്പ് പൈനാടത്ത് കുടുംബാംഗമാണ്. മകൻ: ജോജോ ജോർജ് (യമഹ സ്പീഡ് മോട്ടോഴ്‌സ്, അങ്കമാലി).