gouri-vb

കഴക്കൂട്ടം: ഇടവിളാകം യു.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും മംഗലപുരം സായികൃഷ്ണയിൽ ബിജു - വിചിത്ര ദമ്പതികളുടെ മകളുമായ ഗൗരി വി.ബി (9) നിര്യാതയായി. സഹോദരൻ ഭഗത്കൃഷ്ണ.