കുളത്തൂർ: ശാന്തിനഗർ മണക്കാട്ടുവിളാകത്തിൽ എസ്.രാജേന്ദ്രൻ (64 ) നിര്യാതനായി. ഭാര്യ: എൽ.ഓമന. മക്കൾ:രാജ്‌കുമാർ, രജനി. മരുമക്കൾ: പ്രിജി, ഷിബു.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 .30 ന്.