ആര്യനാട്: തോളൂർ പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ ഗോപാലൻ നാടാരുടെ ഭാര്യ പങ്കജാക്ഷി(85)നിര്യാതയായി.മക്കൾ:പരേതയായ വസന്ത,രാധ,വിലാസിനി,ശോഭന,വിജയൻ,അജയൻ.മരുമക്കൾ:കൃഷ്ണൻ,രാജൻ,കാമരാജൻ,യമുന,രാജി.സഞ്ചയനം:29ന് രാവിലെ 9ന്.