saraswathy-amma

കരകുളം : ഏണിക്കര ചെറുവള്ളി കട്ടയ്ക്കാൽ വീട്ടിൽ സരസ്വതി അമ്മ (76) നിര്യാതയായി
മകൻ :പുരുഷോത്തമൻ നായർ.മരുമകൾ : ശ്രീകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.