വി. മോഹനകുമാർ
കാരക്കോണം : കണ്ടൻചിറ ശ്രീരാം നിവാസിൽ വി. മോഹന കുമാർ (57, മുര്യതോട്ടം ശ്രീധർമ്മശാസ്താക്ഷേത്ര കാര്യസ്ഥൻ) നിര്യാതനായി. ഭാര്യ ഗീതാംബിക. മക്കൾ : ശിവപ്രസാദ്, മഞ്ചുഷ മോഹൻ, ശ്യാംമോഹൻ. സംസ്കാരം ഇന്ന് രാവിലെ 9 ന്.
നളിനി
തിരുവനന്തപുരം : പേട്ട ചായക്കുടി ലെയ്ൻ കോട്ടാലിൽ വീട്ടിൽ നളിനി (88) നിര്യാതയായി. മക്കൾ : ചന്ദ്രിക, രാഗിണി, ഉദയകുമാരി, വേണുഗോപാൽ, രാജൻ, സജീവ്, ജയശ്രീ. മരുമക്കൾ : കൃഷ്ണൻകുട്ടി, ജയകുമാർ എസ്, ജയകുമാർ.എൻ, ഷീല, നന്ദിനി, മായ, ഉത്തമൻ. സംസ്കാരം ഇന്ന് രാവിലെ 1 ന്.
എം. വേണുഗോപാൽ
കല്ലിംഗൽ : കാക്കായിവിള പുലരിയിൽ എം. വേണുഗോപാൽ (77, കോൺട്രാക്ടർ, കെ.ടി.ആർ.എ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ വിജയകുമാരി. മക്കൾ : റീജാ കൃഷ്ണൻ, അജയകുമാർ. മരുമക്കൾ : രാധാകൃഷ്ണൻ, സന്ധ്യ. മരണാനന്തര ചടങ്ങുകൾ 30 ന് രാവിലെ 8.30 ന്.