ആര്യനാട് :തൊളിക്കോട് മലയടിയിൽ യുവാവിനെ വെട്ടക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ.കുഴുവിലം ചിറ്റാറ്റിൻകര മേവറത്തുവിളാകത്ത് വീട്ടിൽ രഞ്ചിത്ത് (32)ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജനുവരിയിലാണ് ബൈക്കിൽ വരികയായിരുന്ന തൊളിക്കോട് സ്വേശി അനസിലെ കാറിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവ ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഒളവിൽ പോയ പ്രതിയെ ഷാഡോ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.പ്രതിയെ റിമാൻഡ് ചെയ്തു.