ഐ. തങ്കരാജ്

വെള്ളറട : വെള്ളറട ഐ.സി.എസ് ഹൗസിൽ ഐ. തങ്കരാജ് (66 മുൻ വെള്ളറട പഞ്ചായത്ത് മെമ്പർ) നിര്യാതനായി. ഭാര്യ ഷീജ. മക്കൾ അമൃത് രാജ്, അഖിൽ രാജ്. പ്രാർത്ഥന 28 ന് വൈകിട്ട് 5 ന്.

വേണുഗോപാലൻ നായർ

വെങ്ങാനൂർ : വെണ്ണിയൂർ പമ്പ് ഹൗസിനു സമീപം ശ്രുതിഭവനിൽ വേണുഗോപാലൻ നായർ (66) നിര്യാതനായി. ഭാര്യ പുഷ്പലത. മക്കൾ : ഗിരീഷ്, വിനോദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.