കുളത്തൂർ : കോലത്തറ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ : ബി.രത്‌നമ്മ (83 ) നിര്യാതയായി. മക്കൾ: ശോഭ, പ്രശോഭൻ. മരുമകൻ: ആർ.രവി. സംസ്കാരം ഇന്ന് രാവിലെ 11 ന് കോലത്തുകര ക്ഷേത്ര സമാജം ശ്മശാനത്തിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന് .