ചിറയിൻകീഴ്: കുട്ടികളുടെ പോഷകമൂല്യം പരിപോഷിപ്പിക്കുന്നതിനായി ചിറയിൻകീഴ് ശ്രീസരസ്വതി വിദ്യാ നികേതൻ സ്കൂളിൽ ആരംഭിച്ച ക്ഷീര പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ക്ഷീരവികസന വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടർ നന്ദകുമാർ നിർവഹിച്ചു. സ്കൂൾ സമിതി പ്രസിഡന്റ് മധുസൂദനൻ നായർ,സ്കൂൾ പ്രിൻസിപ്പൽ വിക്രകുമാർ എന്നിവർ പങ്കെടുത്തു.