മഞ്ഞമല : തോന്നയ്ക്കൽ സരിഗയിൽ പരേതനായ കരുണാകരന്റെ ഭാര്യ സുഭദ്ര ( 76 ) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ 10.30 മണിക്ക്.
മക്കൾ :കെ.രാമചന്ദ്രൻ , അജിത, ഡോ. സുമ , സുകു (ദുബായ്).മരുമക്കൾ: ഡോ.സജിനി, സതീശൻ, ഹരിദാസ് (സെയിൽ ടാക്‌സ് ), റീന.