മലയിൻകീഴ്: കൊല്ലോട് പൊട്ടൻകാവ് വട്ടവിള പുത്തൻവീട്ടിൽ സദാശിവൻനായരുടെ ഭാര്യ ശകുന്തളഅമ്മ(79) നിര്യാതയായി.മക്കൾ :പരേതനായ എസ്.രാജീവ്കുമാർ,എസ്.ജയകുമാരി,എസ്.ശശികല.മരുമക്കൾ : എൽ.ഗീത,പരേതനായ ശ്രീകുമാരൻനായർ,എ.അജയകുമാർ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.ന്.