കല്ലമ്പലം: എക്സ് സർവീസസ് ലീഗ് നാവായിക്കുളം ബ്രാഞ്ച് വാർഷികവും, കുടുംബസംഗമവും ഡിസംബർ ഒന്നിന് വൈകിട്ട് 3 ന് യുദ്ധസ്മാരക ഹാളിൽ നടക്കും.