1

നരുവാമൂട് : നടുക്കാട് സ്വപ്നാലയത്തിൽ രതീഷ്.ജെ (43) നിര്യാതനായി.ഭാര്യ: സ്വപ്നലത. മകൾ: നക്ഷത്ര. പ്രാർത്ഥന ഞായറാഴ്ച വൈകുന്നേരം 4ന് .