കിളിമാനൂർ: കടമുക്ക് മേക്കോട്ടറ വീട്ടിൽ പരേതനായ ബാലകൃഷ്ണ ന്റെ ഭാര്യ കുഞ്ഞിലക്ഷ്മി (86) നിര്യാതയായി. മക്കൾ :സുദേവൻ ,പദ്മകുമാർ ,അശോകൻ ,ഭാസി ,ലിസി . മരുമക്കൾ :ഷൈല ,രമാദേവി ,മിനി ,ബീന ,അനിൽകുമാർ .