കിളിമാനൂർ: കീഴ്പേരൂർ ചെട്ടിക്കുന്നിൽ വീട്ടിൽ ഡി.സരോജിനി അമ്മ (93) നിര്യാതയായി.അവിവാഹിതയാണ്. സഹോദരങ്ങൾ:രാധാമണി അമ്മ, പരേതരായ ഭാർഗ്ഗവി അമ്മ, സരസ്വതി അമ്മ.സഞ്ചയനം ഡിസംബർ ഒന്നിന് രാവിലെ 8 മണിക്ക് .