നെടുമങ്ങാട് :മൂഴി കുളപ്പള്ളി ബഥേൽ മാർത്തോമ ദേവാലയ ഇടവക കൺവൻഷനും നൂറാം ഇടവദിനാചരണവും സുജിത് ജോണിന്റെ നേതൃത്വത്തിൽ നടന്നു.വിനീത് മാത്യു,സേബ എൽസ എന്നിവർ പ്രസംഗിച്ചു.വിശുദ്ധ കുർബാന, വചന ശുശ്രൂഷ,ശതാബ്ദി ലോഗോ പ്രകാശനം,പ്രവർത്തന രൂപരേഖ പ്രകാശനം,ഫ്‌ളാഷ് മോബ്,സ്നേഹവിരുന്ന് എന്നിവ നടന്നു.