ചിറയിൻകീഴ്:അഴൂർ ഗവൺമെന്റ് ഹൈസ്കൂൾ പൂർവ വിദ്യാർത്ഥി സംഘടനാ രൂപീകരണ യോഗം 30ന് രാവിലെ 10ന് അഴൂർ ഗവൺമെന്റ് ഹൈസ്കൂൾ അങ്കണത്തിൽ നടക്കും.വിശ്വനാഥൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും. 1979 മുതലുള്ള സ്കൂൾ ബാച്ചുകൾ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8129273820, 9446615544 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.