ലളിതാ ദേവി
പേട്ട : എസ്.എൻ നഗർ മിനി നിവാസിൽ പരേതനായ മാധവന്റെ ഭാര്യ ലളിതാ ദേവി (82) നിര്യാതയായി. മകൾ : ലിനി മാധവൻ. മരുമകൻ പരേതനായ രഘുനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.
വെങ്കിട്ട രമണപൈ
തിരുവനന്തപുരം : പെരുന്താന്നി ചെമ്പക് വീട്ടിൽ ഇ.ആർ.എ 100ൽ വെങ്കിട്ട രമണ പൈ (84) നിര്യാതനായി. ഭാര്യ ഭഗവതി അമ്മാൾ. മക്കൾ : അനിത കുമാർ, ശ്യാംകുമാർ. മരുമകൾ: മല്ലിക.
ശാന്തകുമാരി അമ്മ
തിരുവനന്തപുരം: ചേർത്തല മരുത്തോർവട്ടം കൃഷ്ണമംഗലത്ത് വീട്ടിൽ കെ.ജി. ശിവദാസൻ നായരുടെ ഭാര്യ ബി. ശാന്തകുമാരി അമ്മ ( 77 ) വഞ്ചിയൂർ അംബാ നഗർ ശ്രീഅവിട്ടത്തിൽ നിര്യാതയായി. മക്കൾ : ഷീനാ ശിവദാസ്, വിഷ്ണു ശിവദാസ്. മരുമക്കൾ : സുരേഷ്, വൃന്ദാ ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച 12.30 ന് ചേർത്തല മരുതോർവട്ടം കൃഷ്ണമംഗലത്ത് വീട്ടുവളപ്പിൽ.