കടയ്‌ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ വാർഷിക പൊതുയോഗം 30ന് രാവിലെ

10ന് ആശാൻ സ്‌മാരക ഹാളിൽ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.